ചിത്താരി : ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ സൗത്ത് ചിത്താരിയിലെ ഫാത്തിമത്ത് ഷിംറി,നഫീസത്ത് മിസ്‌രിയ,അസ്‌ല ഫർഹാന,മിസ്ബ,നിദ എന്നിവരെ സൗത്ത് ചിത്താരി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു.
വാർഡ് മെമ്പർ പി.പി.നസീമ ടീച്ചർ,യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ബഷീർ ചിത്താരി,ട്രഷറർ സമീൽ റൈറ്റർ,വൈസ് പ്രസിഡന്റ് ഉമർ ചിത്താരി തുടങ്ങിയവർ വീട്ടിലെത്തി വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി. വൺഫോർ അഹമ്മദ്,അനീസ് ചിത്താരി,ഉസാമ മുബാറക്ക്,ഉവൈസ് കൊട്ടോടി,റാഫി തായൽ തുടങ്ങിയവർ പങ്കെടുത്തു .