നിലേശ്വരം: നീലേശ്വരം ദേശിയ പാതയിൽ കണ്ണൂർഭാഗത്തു നിന്നു മംഗലാപുരം ഭാഗത്തേക്കു പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറി കാറിലിടിച്ച ശേഷം നിയത്രണം വിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിലെ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനു തൊട്ടടുത്തെത്തിനിന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഗതാഗതം തടസപ്പെട്ടു.