തൃക്കരിപ്പൂർ നഗര മധ്യത്തിൽ വൈദ്യുതി കമ്പിക്ക് മുകളിൽ വൻ മരം വീണു

LATEST UPDATES

6/recent/ticker-posts

തൃക്കരിപ്പൂർ നഗര മധ്യത്തിൽ വൈദ്യുതി കമ്പിക്ക് മുകളിൽ വൻ മരം വീണു

തൃക്കരിപുർ: തൃക്കരിപുർ നഗര മധ്യത്തിൽ വൈദ്യുതി കമ്പിക്ക് മുകളിൽ വൻ മരം പൊട്ടി വീണു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. തൃക്കരിപ്പൂർ ബസ് സ്റ്റാൻ്റിലെ ഓട്ടോ സ്റ്റാൻ്റിനരികിലാണ് അപകടം നടന്നത്. ലോക്ഡൗൺ ആയതിനാൽ വൻ ദുരന്ത മൊഴിവായി,