എസ്.വൈ.എസ്. സൗത്ത് ചിത്താരി ശാഖ; പുതിയ ഭാരവാഹികള്‍

LATEST UPDATES

6/recent/ticker-posts

എസ്.വൈ.എസ്. സൗത്ത് ചിത്താരി ശാഖ; പുതിയ ഭാരവാഹികള്‍



ചിത്താരി: സൗത്ത് ചിത്താരി ശാഖാ എസ്.വൈ.എസ്. പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി കെയു ദാവൂദ് ഹാജിയേയും ജന.സെക്രെട്ടറിയായി സമീല്‍ റൈറ്ററിനെയും  ട്രഷററായി  ഹബീബ് കൂളിക്കാടിനെയും തെരഞ്ഞെടുത്തു. അബ്ദുല്‍ റഹിമാന്‍ കണ്ടത്തില്‍, വണ്‍ഫോര്‍ അഹ്മദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും മുഹമ്മദ്‌ ഷാഫി, ഇഖ്ബാല്‍ എംജി എന്നിവരെ ജോയിന്‍റ് സെക്രെട്ടറിമാരായും തെരഞ്ഞെടുത്തു. സുബൈര്‍ സിപി, അബ്ദുല്‍ ഹഖീം തണ്ടുമ്മല്‍, ഹാരിസ് കുന്നുമ്മല്‍, മുഹമ്മദ്‌ കുഞ്ഞി വെള്ളന്‍, ബഷീര്‍ ജിദ്ദ, മുഹമ്മദ്‌ സികെ, ബഷീര്‍ എംകെ, ഹനീഫ് ചേറ്റുകുണ്ട് എന്നിവരാണ് വര്‍കിംഗ് കമ്മിറ്റി ഭാരവാഹികള്‍.
യോഗത്തില്‍ കെയു ദാവൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് മുഹമ്മദ്‌ റഫീഖ് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. തൊട്ടിയില്‍ മുഹമ്മദ്‌ കുഞ്ഞി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.