കാഞ്ഞങ്ങാട് വൈദ്യുത സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
കാഞ്ഞങ്ങാട് വൈദ്യുത സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ നാളെ സെപ്റ്റംബര്‍ ഒമ്പത് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കുശാല്‍ നഗര്‍ ഫീഡറില്‍ ശവപറമ്പ, ആവിയില്‍, മുറിയനാവി, ബാവാനഗര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
