ദുബായ് ഷാർജ അജാനൂർ പഞ്ചായത്ത് കെ.എം സി.സി വൈസ് പ്രസിഡണ്ട് സി ബി സലീം, 14 മാം വാർഡ് മുസ്ലിം ലീഗ് ട്രഷറർ ഖാലിദ് അറബിക്കാടത്ത്, ഗ്രീൻസ്റ്റാർ അതിഞ്ഞാൽ സെക്രട്ടറി റമീസ് മട്ടൻ, സിദ്ധീഖ് ചേരക്കാടത്ത് എന്നിവർ സംബന്ധിച്ചു.
സി എച്ച് സെന്ററിന് തുക കൈമാറി
കാഞ്ഞങ്ങാട്: ചികിത്സ തേടി എത്തുന്നവർക്ക് ആശ്വാസത്തിന്റെ നീരുറവയായി കോഴിക്കോട് പ്രവർത്തിക്കുന്ന സി എച്ച് സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനായി അജാനൂർ പഞ്ചായത്ത് പതിനാലാം വാർഡ് അതിഞ്ഞാൽ, 13 തെക്കേപ്പുറം, 17 അജാനൂർ കടപ്പുറം എന്നീ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികൾ സമാഹരിച്ച തുക കൈമാറി. പ്രവാസി ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് എ പി ഉമ്മർ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കാണ് തുക കൈമാറിയത്.