വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2020

 

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജാമിഅ സഅദിയ്യ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി. 73 വയസ്സായിരുന്നു. കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും വര്‍ഷങ്ങളായി ഉഡുപ്പി ഖാസിയുമായിരുന്നു. കര്‍ണ്ണാടകയിലെ ഉള്ളാളിനടുത്തുള്ള നരിംഗാന സ്വദേശിയാണ്.


ഭാര്യ: ആസ്യ, മക്കള്‍: അബ്ദുല്‍ ജലീല്‍, അബ്ദുല്‍ നാസര്‍ സഅദി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ