എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി ശാഖാ കമ്മിറ്റി നിലവിൽ വന്നു

എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി ശാഖാ കമ്മിറ്റി നിലവിൽ വന്നു

ചിത്താരി:  എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി ശാഖാ കമ്മിറ്റി നിലവിൽ വന്നു. 

ചെയർമാൻ - ത്വയ്യിബ് കൂളികാട് 

വൈസ് ചെയർമാൻ - അമീൻ മാട്ടുമ്മൽ 

വൈസ് ചെയർമാൻ - അസീസ് അടുക്കം 

കൺവീനർ - ബഷീർ കൊവ്വൽ 

ജോയിൻ കൺവീനർ - ഹാഫിള് ഫസൽ റഹ്‌മാൻ 

ജോയിൻ കൺവീനർ - അക്ബർ തായൽ 

ട്രെഷറർ - ജഹ്ഫർ ബടക്കൻ 


മുഖ്യ രക്ഷാധികാരി 

1- ചേറ്റുകുണ്ഡ് അബ്ദുൽ കാദർ 

2- ഹംസ ഖാജാ 

3- അബ്ദുല്ല ചിത്താരി 

4- ഇസ്മായിൽ പി കെ സി  

5- അബ്ദു സഅദി 

6- എ കെ അബ്ദുറഹ്മാൻ

Post a Comment

0 Comments