ചെറുവത്തൂർ: സൗണ്ട് സിസ്റ്റത്തിലെ അതികായകമാരായ ഇൻഫിനിറ്റിയുടെ (Harman/JBL) മികച്ച ഡീലർഷിപ്പിനുള്ള അംഗീകാരവും സൗണ്ട് ബാർ സീരീസിൽ പുതിയതായി പുറത്തിറങ്ങുന്ന 2 മോഡൽന്റെ ലോഞ്ചും ചെറുവത്തൂർ ഇ-പ്ലാനെറ്റിൽ വച്ചു നടന്നു. ലോഞ്ചിങ്ങിനോട് അനുബന്ധിച്ചു ഇ-പ്ലാനെറ്റുമായി ചേർന്നു മികച്ച ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു. ഷോറൂം മാനേജർ, ഇൻഫിനിറ്റി ഏരിയ മാനേജർ ഷാനിത്, ഡിസ്ട്രിബ്യൂറ്റർ ശഹസാദ് എന്നിവർ കേക്ക് മുറിച്ച് ഓഫറുകൾ പ്രഖ്യാപിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ