കുട്ടികള്‍ക്ക് അനുകൂല്യം നല്‍കുന്ന ചിത്രം പ്രസിദ്ധീകരിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

കുട്ടികള്‍ക്ക് അനുകൂല്യം നല്‍കുന്ന ചിത്രം പ്രസിദ്ധീകരിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

 

സര്‍ക്കാറിന്റെ കീഴിലുളള വിവിധ വകുപ്പുകളും സര്‍ക്കാറുമായി യോജിച്ചും അല്ലാതെയും സന്നദ്ധ സംഘടനകളും മറ്റും കുട്ടികള്‍ക്കായി നല്‍കുന്ന സാമ്പത്തിക സഹായങ്ങളും സാമൂഹ്യവും  സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന സഹായങ്ങളും പൊതു പരിപാടികളില്‍വെച്ച് നല്‍കരുതെന്നും സാമ്പത്തിക സഹായ വിതരണമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്ന ഫോട്ടോകളും മറ്റും പ്രസിദ്ധപ്പെടുത്തരുതെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.


Post a Comment

0 Comments