ചിത്താരി : പുതുക്കി പണിത ചിത്താരി വില്ലേജ് ഓഫീസ് ശിലാ ഫലകത്തിൽ നിന്നും കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീറിന്റെ പേര് ഒഴിവാക്കിയതിൽ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ്,യൂത്ത് ലീഗ് കമ്മിറ്റി പ്രധിഷേധിച്ചു.
നോർത്ത് ചിത്താരി ചാമുണ്ഡിക്കുന്ന് വില്ലേജ് ഓഫീസ് പരിസത്ത് നടന്ന പ്രതിഷേധം അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലിം ബാരിക്കാട് ,ഫൈസൽ ചിത്താരി,ബഷീർ ചിത്താരി,സി.എച്ച്.നിസാമുദീൻ എന്നിവർ നേതൃത്വം നൽകി.
0 Comments