തിങ്കളാഴ്‌ച, നവംബർ 16, 2020

ബ്രസ്സല്‍സ്: ഓണ്‍ലൈന്‍ ലേലത്തില്‍ ഒരു പ്രാവിനെ വിറ്റത് 1.6 ദശലക്ഷം യൂറോ (ഏകദേശം 14 കോടി 15 ലക്ഷത്തിലധികം രൂപ).


ലോകത്ത് ഏറ്റവുമധികം തുകയ്ക്ക് വിറ്റുപോയ പ്രാവായി ഇനി ന്യൂ കിം എന്ന പെൺ പ്രാവ് അറിയപ്പെടും. 200 യൂറോയ്ക്കാണ് ന്യൂ കിമ്മിന്റെ ലേലം ആരംഭിച്ചത്. വിവിധ പറക്കല്‍ പന്തയങ്ങളിലെ ചാമ്പ്യനാണ് ന്യൂ കിം.


പേര് വെളിപ്പെടുത്താത്ത ചൈനീസ് പൗരനാണ് പ്രാവിനെ വാങ്ങിയതെന്ന് ഓണ്‍ലൈന്‍ ലേലവ്യാപാരസംഘാടകരായ പീജിയന്‍ പാരഡൈസ് വ്യക്തമാക്കി. ചൈനയിലെ പറക്കല്‍ പന്തയങ്ങളില്‍  യൂറോപ്പില്‍ നിന്നുള്ള പക്ഷികളാണ് ഏറെയും വിജയികളാവാറുള്ളത്. ഇത്തരം പന്തയങ്ങള്‍ക്കുള്ള സമ്മാനത്തുക വലുതായതിനാല്‍ യൂറോപ്പില്‍ നിന്നുള്ള പക്ഷികള്‍ക്ക് ആവശ്യക്കാര്‍ അധികമാണ്.


പന്തയത്തില്‍ പങ്കെടുക്കുന്ന പക്ഷികള്‍ക്ക് നൂറ് കണക്കിന് കിലോമീറ്റര്‍

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ