കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിൽ സ്ഥാപിക്കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന്റെ ബ്രോഷർ പ്രകാശനം ഇന്ന് നടക്കും. ഇന്ന് ഡിസംബർ 19 ശനി വൈകീട്ട് 5 മണിക്ക് സൗത്ത് ചിത്താരി ബംഗ്ളാവ് 47 റസ്റ്റോറന്റിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പ്രകാശന കർമ്മം നിർവഹിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും,
0 Comments