നീലേശ്വരം: പ്രമുഖ ഹൈപ്പർ മാർക്കറ്റായ റിയൽ ഹൈപ്പർ മാർക്കറ്റിന്റെ പത്താമത് ഷോറൂം നിലേശ്വരത്ത് ബസ്റ്റാന്റിന്റെ മുൻ വശത്ത് പ്രവർത്തനം ആരംഭിച്ചു. ഫാദര്‍ മാത്യൂ കുഴിമല
യില്‍ (വികാരി,സെന്‍റ് പീറ്റേഴ്സ് ചര്‍ ച്ച്, നീലേശ്വരം), ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ (നീലേശ്വരം, പള്ളിക്കര സംയുക്ത ജമായ ത്ത് ഖാസി ), പി.ശ്രീധര ശിവരൂരായ മേല്‍ശാന്തി (തളിയില്‍ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രം നീലേശ്വരം) എന്നിവര്‍ ചേര്‍ന്ന്ഇന്ന് രാവിലെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുള്‍ അസീസ്.കെ.പി, ഫൈസല്‍.സി.പി, ഇബ്രാഹിം.എം.എം(ജനറല്‍മാനേജര്‍) ,നാരായണൻ മുത്തൽ (പി.ആർ.ഓ), ഷാജിത്ത് പി.ഇ, സക്കറിയ ടി.പി. എന്നിവർ സംബന്ധിച്ചു.
0 Comments