തിങ്കളാഴ്‌ച, ഡിസംബർ 21, 2020



കാസര്‍കോട് ജില്ലയിലെ തിമിരി മുണ്ടയിലെ അബൂബക്കര്‍ പി യുടെ മകള്‍ ഷംസീന എന്‍ (31) എന്ന സ്ത്രീയെ കാണാനില്ല. ഡിസംബര്‍ 19 ന് രാവിലെ 8.30 ന് ചെറുവത്തൂര്‍ ബാങ്കില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2250220, 9497980919

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ