കാഞ്ഞങ്ങാട് ടൗണ്‍ 33 കെ വി സബ്‌സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ ഡിസംബര്‍ 23 രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ 11 കെ വി ഫീഡറുകളായ കുശാല്‍ നഗര്‍, കോട്ടച്ചേരി, അലാമിപ്പള്ളി എന്നിവയില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
0 Comments