പോലീസ് സ്റ്റേഷനിലേക്ക് കസേരകൾ നൽകി ഹസീന ക്ലബ് ചിത്താരി

പോലീസ് സ്റ്റേഷനിലേക്ക് കസേരകൾ നൽകി ഹസീന ക്ലബ് ചിത്താരി

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതിയുമയായി  വന്ന ആളുകൾ നില്കുന്നത് ശ്രദ്ധയിൽ പെട്ട ചിത്താരിയിലെ ഹസീന ക്ലബ് ഭാരവാഹികൾ പോലീസ് സ്റ്റേഷനിലേക്ക്  ആവശ്യമായ കസേരകൾ നൽകി.


ഈ സത്കർമത്തെ ഹൊസ്ദുർഗ് സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ അഭിനന്ദിക്കുകയും ക്ലബ്ബുകൾ ഇങ്ങനെയുള്ള കാര്യങ്ങൾക്കു മുന്നിട്ടിറങ്ങണമെന്നും ഓർമിപ്പിച്ചു. 



ചടങ്ങിൽ അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലിം ബാരിക്കാട്, ക്ലബ്‌ സെക്രെട്ടറി അഷ്റഫ് എം  സി, ഹസ്സൻ യാഫ, അംബി ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.ച്ചു.

Post a Comment

0 Comments