തിരുവനന്തപുരം: ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ആധാര്‍ കെട്ട് കണ്ടെത്തി. മുന്നൂറോളം ആധാര്‍ കാര്‍ഡുകളാണ് കെട്ടിലുള്ളത്.
കടയില്‍ വില്‍പ്പനയ്ക്കു കൊണ്ടുവന്ന പത്രക്കടലാസ് കെട്ടിനൊപ്പമാണ് ആധാര്‍ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന നടത്തി.
ഇന്‍ഷുറന്‍സ്, ബാങ്ക് രേഖകളും ആധാര്‍ കാര്‍ഡിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഇവ പരിശോധിച്ചുവരികയാണ്.
0 Comments