കോളജ് വിദ്യാർഥികൾക്കായുള്ള ഫോക്കസ് ഫ്യൂച്ചർ ട്രെയിനിംഗ് ഉദ്ഘാടനം നടന്നു

LATEST UPDATES

6/recent/ticker-posts

കോളജ് വിദ്യാർഥികൾക്കായുള്ള ഫോക്കസ് ഫ്യൂച്ചർ ട്രെയിനിംഗ് ഉദ്ഘാടനം നടന്നു

 

കാഞ്ഞങ്ങാട്: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ ഇന്ത്യ, കോളേജ് വിദ്യാർഥികൾക്കായി നടത്തുന്ന പരിശീലന പരിപാടി  ഫോക്കസ് - ഫ്യുചർ ജെ സി ഐ മേഖല പ്രസിഡന്റ്‌ വി കെ സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ ജെ സി ഐ കാഞ്ഞങ്ങാട് പ്രസിഡന്റ്‌ ഡോക്ടർ നിതാന്ത് ആദ്ധ്യക്ഷനായിരുന്നൂ. നെഹ്‌റു കോളേജ് എൻ എസ് എസ് യൂണിറ്റ്മായി സഹകരിച്ചു  നടന്ന പരിപാടിയിൽ ജെ സി ഐ നാഷണൽ ഡയറക്ടർ  ജെയ്സൺ തോമസ് പരിശീലനകനായിരുന്നൂ.  മേഖല ഡയറക്ടർ  ഹരീഷ്, ജിതിൻ ശ്യാം,  അബ്ദുൽ റഹ്മാൻ പ്രസിഡന്റ്‌ , മുൻ മേഖല വൈസ് പ്രസിഡൻ്റ് പി എം അബ്ദുൽ നാസ്സർ,  വിജയകുമാർ, NSS ഓഫീസർ ബിജു , NSS സെക്രട്ടറി ഹരിത എന്നിവർ സംബന്ധിച്ചു. 

Post a Comment

0 Comments