മാണിക്കോത്ത് മഖാം ഉറൂസ് 12 മുതൽ 15 വരെ; ഉറൂസ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് മഖാം ഉറൂസ് 12 മുതൽ 15 വരെ; ഉറൂസ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

 

കാഞ്ഞങ്ങാട്: മാണിക്കോത്ത് ഖാസി ഹസൈനാർ വലിയുള്ളാഹിയുടെ പേരിൽ വർഷം പ്രതി  നടത്തപ്പെടുന്ന  2021 മാർച്ച് 12 മുതൽ 15 വരെ നടത്തുവാൻ തീരുമാനിച്ചു. ഉറൂസ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.  

ജമാഅത്ത് പ്രസിഡൻറ് മുബാറക്ക് ഹസൈനാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് സുലൈമാൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് മാട്ടൂമ്മൽ കുഞ്ഞഹ്മദ് ഹാജി മറ്റ് വ്യക്തികളും സംസാരിച്ചു.



ഉറൂസ് കമ്മിറ്റി ഭാരവാഹികളായി  സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, 

(ചെയർ മാൻ) വി വി അബ്ദുൽ റഹ്മാൻ (ജനറൽ കൺവീനർ ) എം എൻ അസീസ് പാലക്കി ( ട്രഷറർ)

അസീസ് മാണിക്കോത്ത്, ആസിഫ് ബദർ നഗർ, മുഹമ്മദ് മക്ക്ടി,

ഷൗക്കത്ത് ലൈഫ് ലൈൻ ,അക്ബർ കെ വി (വൈസ് ചെയർമാൻ  മാൻമാർ) നാസർ എൻ വി 'മുഹമ്മദ് കുഞ്ഞി ബദർ നഗർ, അബ്ദുൽ റഹ്മാൻ ബദർ നഗർ, ഷരീഫ് ഫ്രൂട്ട്, ഷബീർ സി പി (ജോയിൻ  കൺവീനമാർ ) തുടങ്ങിയവരെ യോഗം തിരഞ്ഞെടുത്തു.

Post a Comment

0 Comments