ചിത്താരി: സൗത്ത് ചിത്താരിയിലെ മർഹൂം മുല്ലക്കാരൻ ഹസൈനറിന്റെ ഭാര്യ കുഞ്ഞാമിന ഹജ്ജുമ്മ(80) നിര്യാതനായി.
മുഹമ്മദ്‌കുഞ്ഞി, അബ്ദുറഹ്മാൻ, കുഞ്ഞാമദ്, മജീദ്, അഷ്‌റഫ്, ഫാത്തിമ, സമീറ, സുനീറ എന്നിവർ മക്കളും ഇസ്മായിൽ പി കെ സി, സാലിഹ് പള്ളിക്കര, സലാം കണ്ണോത്, ഫാത്തിമ, ജമീല, ഫാത്തിമ.പി, ഉമൈബ, ആയിഷ എന്നിവർ മരുമക്കൾ ആണ്.
0 Comments