കാഞ്ഞങ്ങാട്: അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി പുതുതായി നിർമിക്കുന്ന മദ്രസ്സ കെട്ടിടത്തിന്റെ കുറ്റി അടിക്കൽ കർമ്മം കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവ്വഹിച്ചു
ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട് തെരുവത്ത് മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു
ജന: സെക്രട്ടറി പി.എം. ഫറൂഖ് സ്വാഗതം പറഞ്ഞു. അതിഞ്ഞാൽ ഖത്തിബ് ഷറഫുദ്ദിൻ ബാഖവി, വി.കെ.അബ്ദുല്ല ഹാജി, സി.എച്ച്. സുലൈമാൻ ഹാജി, അബ്ദുൽ അസിസ് മൗലവി, കാഞ്ഞിരായിൽ മുഹമ്മദ് കുഞ്ഞി ഹാജി, പി.വി. സൈതു ഹാജി, പി. അബ്ദുൽ കരിം, എം.എം. മുഹമ്മദ് കുഞ്ഞി , ബി. മുഹമ്മദ്, പി.എം.ഹസ്സൻ ഹാജി, പാലാട്ട് ഹുസൈൻ ഹാജി, പി.എ.മുഹമ്മദലി ഹാജി, കെ.കെ.അബ്ദുല്ല ഹാജി, ഹമീദ് ചേരക്കാടത്ത്, എഞ്ചിനിയർ ഷരീഫ്, അഷറഫ് ഹന്ന, പി.എം. ഫൈസൽ, യു.വി.ഹസൈനാർ, റമീസ് മട്ടൻ, സി എച്ച്. ഹസൈനാർ, തെരുവത്ത് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി സഅദി, മണ്ട്യൻ കുഞ്ഞബ്ദുല്ല, സി.എച്ച്.ഫലീൽ, പള്ളി മുഹമ്മദ് കുഞ്ഞി, ഖാലിദ് അറബിക്കാടത്ത്, എ. അബ്ദുല്ല, കെ.കെ. അബൂബക്കർ, മൗവ്വൽ മുഹമ്മദ് കുഞ്ഞി, കെ.കുഞ്ഞിമൊയ്തീൻ,
സി.എച്ച്. ആലികുഞ്ഞി, മണ്ട്യൻ ഹമീദ്, മട്ടൻ മുഹമ്മദ് കുഞ്ഞി, മുഹമ്മദലി ലണ്ടൻ, ടി.പി. സൈദ്, മട്ടൻ മൊയ്തീൻ കുഞ്ഞി, പി.എം.ഷുക്കൂർ, പി.പി. അബ്ദുൽ റഹ്മാൻ, കെ.കെ. ഇബ്രാഹിം, മജിദ് ഉമ്പായി, ഫസലു, യുസഫ് കോയപ്പള്ളി, നുറുദ്ദിൻ കപ്പൽ, അനീസ് ചേരക്കാടത്ത്, സലിം ബടക്കൻ, ശബീർ കോയ പ്പള്ളി, കെ.കെ. കുഞ്ഞാമദ്, തസ്ലിം ബടക്കൻ, പി.ബി കുഞ്ഞബ്ദുല്ല, ഷുക്കൂർ ഹാജി പി.ബി, ബഷീർ റോയൽ, ഉസ്മാൻ, ഹനീഫ മൗവ്വൽ എന്നിവർ പങ്കെടുത്തു
0 Comments