കോൺ​ഗ്രസ് പ്രക്ഷോഭത്തിലേക്ക്; സംസ്ഥാനത്ത് തിങ്കളാഴ്ച ചക്രസ്തംഭന സമരം

LATEST UPDATES

6/recent/ticker-posts

കോൺ​ഗ്രസ് പ്രക്ഷോഭത്തിലേക്ക്; സംസ്ഥാനത്ത് തിങ്കളാഴ്ച ചക്രസ്തംഭന സമരം

ഇന്ധന നികുതിയിലെ ഇളവ് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രക്ഷോഭത്തിലേക്ക്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനത്താണ് സമരം. സമരത്തിൽ ജനങ്ങൾക്ക് ബുദ്ധിമൂട്ടുണ്ടാവില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

Post a Comment

0 Comments