മുനവ്വിറലി ശിഹാബ് തങ്ങള്‍ എം.എം നാസറിന്റെ വീട് സന്ദര്‍ശിച്ചു

LATEST UPDATES

6/recent/ticker-posts

മുനവ്വിറലി ശിഹാബ് തങ്ങള്‍ എം.എം നാസറിന്റെ വീട് സന്ദര്‍ശിച്ചു

 


കാഞ്ഞങ്ങാട്: മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ നിര്യാതനായ കെ.എം.സി.സി നേതാവും കാരുണ്യ പ്രവര്‍ത്തകനുമായ എം.എം നാസറിന്റെ വീട് സന്ദര്‍ശിച്ചു. ഖബര്‍ സിയാറത്തും നടത്തി. മുസ്ലിം യൂത്ത് സംസ്ഥാന സെക്രട്ടറി അഷ്‌റഫ് എടനീര്‍, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ പി ഉമ്മര്‍ അടക്കം മുസ്ലിംലീഗ് നേതാക്കള്‍ കൂ ടെയുണ്ടായിരുന്നു.

Post a Comment

0 Comments