സ്ഥാനാർതിത്വം, കോൺഗ്രസുകാർ അവഗണിച്ചതിലുള്ള പ്രതിഷേധം: റിബൽ സ്ഥാനാർഥി കെ.പി മധു

LATEST UPDATES

6/recent/ticker-posts

സ്ഥാനാർതിത്വം, കോൺഗ്രസുകാർ അവഗണിച്ചതിലുള്ള പ്രതിഷേധം: റിബൽ സ്ഥാനാർഥി കെ.പി മധു

 


 

കാഞ്ഞങ്ങാട്:സ്ഥാനാർതിത്വം, കോൺഗ്രസുകാർ അവഗണിച്ചതിനുള്ള പ്രതിഷേധമായി ട്ടെന്ന് കാഞ്ഞങ്ങാട് മുനിസിപൽ 30 ആം വാർഡ്  കോൺഗ്രസ് റിബൽ സ്ഥാനാർഥി കെ.പി മധു . റിബൽ സ്ഥാനാർഥിയായി പത്രിക സമർപിച്ചിട്ടും കോൺഗ്രസ് നേതാക്കൾ പരിഗണിച്ചില്ല. ഡി.സി.സി പ്രസിഡന്റ് പോലും റിബലായതിന് ശേഷമാണ് വിളിച്ചത്. 29 ആം വാർഡ് കോൺഗ്രസ് സ്ഥാനാർഥി യെ തോൽപിക്കാൻ ശ്രമിച്ചുവെന്ന ആരോപിച്ച് തന്നെ മാറ്റി നിർത്തിയിരുന്നതായും മധു ആരോപിച്ചു.

Post a Comment

0 Comments