പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് വീട് വിട്ട കമിതാകള്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് വീട് വിട്ട കമിതാകള്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തി വാത്ത മക്കളെ ഉപേക്ഷിച്ച് ഒളി ച്ചോടി യ ഭര്‍തൃമതിയും കാമുകനും അറസ്റ്റില്‍ തായന്നൂര്‍ ചെര്‍ളത്തെ കാര്‍ത്തിക നിവാസില്‍ സുരേഷ്‌കുമാറിന്റെ ഭാര്യ.പ്രസീത(32) ,കാമു കനായ കരിന്തളം കിളിയ ളനത്ത വിജീഷ് എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റു ചെയ്തത്. ഹൊ സ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാ ഴ്ചയാണ് പ്രസീതയെ കാണാതായത്. ബേങ്കിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറ ങ്ങിയ പ്രസീത പിന്നീട് തിരിച്ചെത്തി യില്ല. ഭര്‍ത്താവ് സുരേഷ് കുമാ റിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ ഒളിച്ചോടിയതാണെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷ ണത്തി ല്‍ ഇവരെ കോഴിക്കോട് വടകര യില്‍ കണ്ടെത്തുകയായി രുന്നു പ്രീതക്ക് പതിനേഴും പതിനൊന്നും വയസുള്ള പെണ്‍കുട്ടി കളും വിജേഷിന് നാലര വയസുള്ള പെണ്‍ കുട്ടിയുമുണ്ട്

Post a Comment

0 Comments