അതിഞ്ഞാൽ കോയ പള്ളിക്ക് സമീപം അപകടം ; പതിനാലുകാരൻ മരിച്ചു

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാൽ കോയ പള്ളിക്ക് സമീപം അപകടം ; പതിനാലുകാരൻ മരിച്ചു
കാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയ പള്ളിക്ക് സമീപം അപകടം. ഇന്ന് ഉച്ച 12.30 നായിരുന്നു അപകടം നടന്നത്. ബൈക്ക് ഒരു കുട്ടിയെ ഇടിച്ച് വീഴ്ത്തിയതായിരുന്നു. പാലായിയിൽ  വാടക വീട്ടിൽ താമസിക്കുന്ന  മലപ്പുറം സ്വദേശി മുസ്തഫയുടെ മകൻ  മിജുവാദ്  (14) മരണപ്പെട്ടത്.   ഇഖ്ബാൽ സ്കൂൾ 9 തരം വിദ്യാത്ഥിയാണ്.   പെരിയയിലെ ശരത് എന്ന ആൾ സഞ്ചരിച്ച ബൈക്കാണ് കുട്ടിയെ ഇടിച്ചിട്ടത്. കോയ പള്ളി മസ്ജിദിനു സമീപത്തെ പള്ളി കുളത്തിൽ കുളിക്കാനെത്തിയ കുട്ടിയാണ്  അപകടത്തിൽ പെട്ടത്. മൻസൂർ ആസ്പത്രിയിൽ കുട്ടിയുടെ മൃതദേഹം സൂക്ഷിച്ച് വച്ചിട്ടുണ്ട്. 

Post a Comment

0 Comments