ചട്ടഞ്ചാലിൽ റോഡരികിൽ മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

ചട്ടഞ്ചാലിൽ റോഡരികിൽ മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

 

കാസർകോട് : ചട്ടഞ്ചാൽ ബണ്ടിച്ചാൽ -നിസ്സാമുദ്ദീൻ നഗർ റോഡ് അരികിൽ പട്ടുവത്തിൽ തറവാട്ടിലെ കാടു മുടിയ ഒഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെ മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.
ബുധനാഴ്ച രാവിലെ പറമ്പിൽപണിയെടുക്കുകയായിരുന്ന നാരായണൻ എന്നയാളാണ് മൃതദേഹം കണ്ടത്. പിന്നിട് പോലീസ് എത്തി മേൽ നടപടി സ്വികരിച്ചു 

Post a Comment

0 Comments