കാഞ്ഞങ്ങാട് നഗരത്തിൽ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്... വലിയ വാഹനങ്ങള്‍ പൂര്‍ണമായും ദേശീയ പാതയിലൂടെ കടത്തി വിടുന്നതിനു ജില്ലാ വികസന സമിതി തീരുമാനിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്... വലിയ വാഹനങ്ങള്‍ പൂര്‍ണമായും ദേശീയ പാതയിലൂടെ കടത്തി വിടുന്നതിനു ജില്ലാ വികസന സമിതി തീരുമാനിച്ചു

 



കാഞ്ഞങ്ങാട് : കാസര്‍ഗോഡ് കെ.എസ്.ടി.പി റോഡില്‍  കോട്ടച്ചേരി ജംഗ്ഷനില്‍  വലിയ  വാഹനങ്ങള്‍  കടന്നു  പോകുന്നത്  കൊണ്ട് ഉണ്ടാകുന്ന ഗതാഗത  കുരുക്ക്  ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് വരുന്ന  വലിയ  വാഹനങ്ങള്‍  പൂര്‍ണമായും  ദേശീയ  പാതയിലൂടെ  കടത്തി വിടുന്നതിനു  തീരുമാനിച്ചു.  ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരം  രൂപീകരിച്ച സബ് കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്   ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു.  കലക്ടറുടെ ചേംബറില്‍ നടന്നയോഗത്തില്‍ സബ് കലക്ടര്‍ ഡി ആര്‍ മേഘ  കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി ബാലകൃഷ്ണന്‍ ആര്‍ടിഒയുടെ പ്രതിനിധി തുടങ്ങിയവര്‍  പങ്കെടുത്തു

Post a Comment

0 Comments