ബേബി ഫാഷൻ ഡിസൈൻ അവാർഡ് നുഹ റഫീഖ് ഏറ്റു വാങ്ങി

LATEST UPDATES

6/recent/ticker-posts

ബേബി ഫാഷൻ ഡിസൈൻ അവാർഡ് നുഹ റഫീഖ് ഏറ്റു വാങ്ങി

 

കൊച്ചി: ലിൻഡാ ബെസ്റ്റ് ന്യൂ ബോൺ  ബേബി
ഫാഷൻ ഡിസൈൻ അവാർഡ് മാമി ബെബി കെയർ ഡിസൈനർ നുഹ റഫീഖ് കേളോട്ട് ഏറ്റുവാങ്ങി .  കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ലോക്കൽ ഇൻവെസ്റ്റ്മെൻറ് മീറ്റിൽ വെച്ച് മുൻ എംപിയും സിനിമാ താരവുമായ ഇന്നസെന്റ് അവാർഡ് സമ്മാനിച്ചു. സിനിമാ താരം വി ജോയ് വർഗ്ഗീസ് ,പ്രോഗ്രം കോ ഒഡിനേറ്റർ ആഷിസ് യു എസ് തുടങ്ങിയവർ പങ്കെടുത്തു. നവജാത ശിശുക്കൾക്കുള്ള പാർട്ടി വെയർ ഡിസൈനുകളാണ് അവാർഡിന് തിരഞ്ഞെടുത്തത്. സിനിമ - വ്യവസായ രംഗത്തെ പ്രമുഖ സെലിബ്രിറ്റി ബേബികൾക്ക് വേണ്ടി  നുഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് നൽകാറുണ്ട്.


ബിസിനസ്സ് മനേജ്മെന്റിൻ ബിരുദവും ഫാഷൻ ഡിസൈനിംഗിൽ ഡിപ്ളോമയും നേടിയിട്ടുണ്ട്. തളങ്കരയിലെ ഹസൈനാർ തോട്ടും ഭാഗത്തിന്റെ മകളും മാധ്യമ പ്രവർത്തകൻ റഫീഖ് കേളോട്ടിന്റെ ഭാര്യയുമാണ്.


Post a Comment

0 Comments