കാസര്‍ കോട്: നവമാധ്യമം വഴി പരിചയ പ്പെട്ട പതിനാറുകാരിയുടെ ഫോട്ടോ കൈകലാക്കിയ ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ പത്ത് ലക്ഷം ആവശ്യ പ്പെട്ട് ഭീഷണി പ്പെടുത്തിയ കേസില്‍ എന്‍ജനീയറിംഗ് വിദ്യാര്‍ഥി അറസ്റ്റില്‍.
കാസര്‍ കോട് സ്വ ദേശിനിയായ വിദ്യാര്‍ഥിനി യെ ഭീഷണി പ്പെടുത്തിയ മൈസൂറു എ.ടി.എം.ഇ കോ ളേജില്‍ അവസാന വര്‍ഷ എന്‍ജനീയറിംഗ് വിദ്യാര്‍ഥിയും കര്‍ണാടക മാണ്ഡ്യ ജില്ലകരനുമായ ആര്‍ രാ കേഷ്(31) ആണ് അറസ്റ്റിലായത്.കാസര്‍ കോട് പൊലിസ് സ് റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പരാതിക്കാരി.മൂന്ന് മാസം മുമ്പാണ് സംഭവം നടന്ന തെന്നാണ് പരാതി.
--
0 Comments