കാഞ്ഞങ്ങാട്ട് യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ; തിരിച്ചറിയുന്നുണ്ടെങ്കിൽ കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം, ഫോൺ: 04672 204229

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ; തിരിച്ചറിയുന്നുണ്ടെങ്കിൽ കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം, ഫോൺ: 04672 204229

 


കാഞ്ഞങ്ങാട് :ആകാശ് ഓഡിറ്റോറിയത്തിന് പിറക് വശം ഇക്ബാൽ റെയിൽവേ ഗെയിറ്റിന് സമീപം 21 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

ആർക്കെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കിൽ കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. അന്യദേശ യുവതിയെന്ന് സംശയിക്കുന്നതായി ഹൊസ്ദുർഗ് എസ് ഐ കെ.പി സതീഷ് പറഞ്ഞു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.

Post a Comment

0 Comments