വെള്ളിയാഴ്‌ച, ഡിസംബർ 17, 2021

 


മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 51 ലക്ഷം രൂപയുടെ 1048 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് ചിത്താരി സ്വദേശി ഷിഹാബില്‍ ആണ് പിടിയിലായത്. ഡി.ആര്‍.ഐയും കസ്റ്റംസും

നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ