പാണത്തൂരിൽ മരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർ മരിച്ചു

LATEST UPDATES

6/recent/ticker-posts

പാണത്തൂരിൽ മരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർ മരിച്ചു

 




കാഞ്ഞങ്ങാട് :പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. പാണത്തൂർ കുണ്ടം പളിയിലെ എം.കെ മോഹനൻ (45), കെ ബാബു (45), എങ്ക പു (45),കെ.കെ മോഹനൻ എന്നിവരാണ് മരിച്ചത്.  വേണുഗോപാലൻ, പ്രസന്നൻ,  എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട്  ജില്ലാ ആശുപത്രിയിൽ പ്രവേശിപിച്ചു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

കല്ലപള്ളി നിന്നും പാണത്തൂർ ടൗണിലേക്ക് മര ലോഡുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.


Post a Comment

0 Comments