ബേക്കൽ റെഡ് മൂൺ ബീച്ചിൽ നവ്യാനുഭവം പകർന്ന് ഡോൾഫിൻ ഫൗണ്ടേൻ

LATEST UPDATES

6/recent/ticker-posts

ബേക്കൽ റെഡ് മൂൺ ബീച്ചിൽ നവ്യാനുഭവം പകർന്ന് ഡോൾഫിൻ ഫൗണ്ടേൻ

 



ബേക്കൽ: ബേക്കൽ റെഡ് മൂൺ ബീച്ച് പാർക്കിൽ ഡോൾഫിൻ ഫൗണ്ടേൻ ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു ഉൽഘാടനം ചെയ്തു നിരവധി ആളുകൾ സന്ദർഷിക്കുന്ന  പാർക്കിൽ ഫൗണ്ടേൻ സന്ദർശകർക്ക് നവ്യാനുഭമാവുകയാണ്. ഉൽഘാടന സമ്മേളനത്തിൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ അധ്യക്ഷത വഹിച്ചു,  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസഡൻറ് കെ മണികണ്ഠൻ , 

ബി ആർ ഡി സി മാനേജറ്  US പ്രസാദ്   , റെഡ് മൂൺ ബീച്ച് പാർക്ക് MD ശിവദാസ് , ഡയറക്ടർമാരായ സുരേഷ് എംവി,  പ്രഭു, ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് , പള്ളിക്കര സഹകരണ ബാങ്ക് സെക്രട്ടറി പുഷ്കരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Post a Comment

0 Comments