ബേക്കൽ: നടന്നുപോകുകയായിരുന്ന വൃദ്ധ അബദ്ധത്തിൽ കുളത്തിൽ വീണു മരിച്ചു. പനയാൽ കിഴക്കേക്കരയിലെ പരേതനായ ചന്തു നായരുടെ ഭാര്യ പി.നാരായണി (88) യാണ് മരിച്ചത്. മക്കൾ: നാരായണൻ ,സരോജിനി ,നളിനി ,ശ്യാമള ,രാധ ,ഇന്ദിര ,നിർമ്മല. മരുമക്കൾ: ഗംഗൻ ,രക്നാകരൻ ,ബാലകൃഷ്ണൻ ,ദാമോധരൻ ,കുമാരൻ ,പരേതരായ മധു . ഗംഗാധരൻ .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ