പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത കോൺഗ്രസ് റാലിക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു

പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത കോൺഗ്രസ് റാലിക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത കോൺഗ്രസ് റാലിക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കോവിഡ്മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുകയും ഗതാഗതതടസ്സം ഉണ്ടാക്കുകയും ചെയ്തതിനാണ് കേസ്. ഡി.സി.സി പ്രസിഡണ്ട് പി കെ ഫൈസൽ ഉൾപ്പെടെ കണ്ടാലറിയാവുന്ന 25 പേർക്കും 2000 പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്.

Post a Comment

0 Comments