ഹോട്ടലിൽ ഭക്ഷണസാധനങ്ങൾ വാങ്ങാനെത്തിയ എട്ടുവയസുകാരിയെ പീഡിപ്പിച്ച 66 കാരൻ റിമാന്റിൽ

ഹോട്ടലിൽ ഭക്ഷണസാധനങ്ങൾ വാങ്ങാനെത്തിയ എട്ടുവയസുകാരിയെ പീഡിപ്പിച്ച 66 കാരൻ റിമാന്റിൽ

 



ചെറുവത്തൂർ: ഹോട്ടലിൽ ഭ ക്ഷണസാധനങ്ങൾ വാങ്ങാ നെത്തിയ എട്ടുവയസുകാരി യെ പീഡിപ്പിക്കാൻ ശ്രമിച്ചകേ സിൽ ചന്തേര പോലീസ് ഇൻ സ്പെക്ടർ പി.നാരായണനും സംഘവും അറസ്റ്റുചെയ്ത 66 കാരനെ ഹോസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേ റ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.


പടന്ന എടച്ചാക്കെ പാട്ടില്ല ത്ത് മാഹിന്റെ മകൻ മുഹമ്മ ദിലെയെന്ന മമ്മദലിയെയാണ് കോടതി റിമാന്റ് ചെയ്തത്. ക്രിസ്തുമസ് ദിനത്തിലാണ് ഹോട്ടലിലേക്ക് ഭക്ഷണസാധ നങ്ങൾ വാങ്ങാൻ വന്നപെൺ കുട്ടിയെ മുഹമ്മദ് കടയ്ക്കുള്ളി ലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. സം ഭവം പെൺകുട്ടി മാതാവിനോ പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃത രെ വിവരം അറിയിക്കുകയാ യിരുന്നു. ചൈൽഡ് ലൈൻ അധികൃതരെത്തി പെൺകുട്ടി യ യിൽ നിന്നും വിവരങ്ങൾ ശേ ഖരിച്ചശേഷം പോലീസിൽ പ രാതി നൽകുകയായിരുന്നു. തുടർന്നാണ് ഇയാളെ പോക് സോ കുറ്റം ചുമത്തി കേസെ ടുത്ത് അറസ്റ്റുചെയ്തത്.


Post a Comment

0 Comments