ആയിഷ ഫര്‍സാനയുടെ 'മനസിന്റെ ഇലയനക്കങ്ങള്‍' പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ആയിഷ ഫര്‍സാനയുടെ 'മനസിന്റെ ഇലയനക്കങ്ങള്‍' പ്രകാശനം ചെയ്തു

 


 

കാഞ്ഞങ്ങാട്: മഹാമാരി കാലത്ത് ജീവിതം കുറെക്കൂടി സൗന്ദര്യാത്മാകമായി തീരേണ്ടതിന്റെ ആവശ്യത്തിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നതെന്ന് പ്രമുഖ സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്. ആയിഷ ഫര്‍സാനയുടെ മനസിലെ ഇലയനക്കങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് കവയത്രി ഡോ. എലിസബത്തിന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അ ദ്ദേഹം.എല്ലാത്തരം ആത്മായീതയും മതാത്കമല്ലന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു.



Post a Comment

0 Comments