തിങ്കളാഴ്‌ച, ജനുവരി 03, 2022



തൃശൂർ: ജില്ലയിലെ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധ(18)യെയാണ് പിതാവ് സുരേഷ് കൊലപ്പെടുത്തിയത്. സുരേഷിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.


സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുമുണ്ട്. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ