അടച്ചിട്ട വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

അടച്ചിട്ട വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി

 



പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ അടച്ചിട്ട വീട്ടിലെ ചായ്‌പ്പിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധിക ദിവസമാവാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുകയാണ്.


ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവരെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനംവകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്‌ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments