സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റി കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി പ്രസിഡണ്ട്, ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ സെക്രട്ടറി, ബഷീർ മാട്ടുമ്മൽ ട്രഷറർ

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റി കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി പ്രസിഡണ്ട്, ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ സെക്രട്ടറി, ബഷീർ മാട്ടുമ്മൽ ട്രഷറർചിത്താരി : സൗത്ത്  ചിത്താരി മുസ്ലിം ജമാഅത്ത്  2022-2023  പുതിയ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ, പ്രസിഡണ്ട് : കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി  

വൈസ് പ്രസിഡണ്ട്‌ : സി.എച്ച്. മുഹമ്മദ്‌ കുഞ്ഞി, എം.എച്ച്. മുഹമ്മദ്‌ കുഞ്ഞി,കെ.യു. ദാവൂദ്

ജനറൽ സെക്രട്ടറി :  ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ,

ജോ.സെക്രട്ടറിമാർ  : പി.വി.ഷാഫി, അൻവർ ഹസൻ, പി.കുഞ്ഞബ്ദുള്ള ഹാജി

ട്രഷറർ : ബഷീർ മാട്ടുമ്മൽ. 

Post a Comment

0 Comments