മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ഡോക്ടറെ കയ്യേറ്റം ചെയ്തു

LATEST UPDATES

6/recent/ticker-posts

മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ഡോക്ടറെ കയ്യേറ്റം ചെയ്തു



കാഞ്ഞങ്ങാട്: ആസ്പത്രിയില്‍ മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന്റെ വിരോധത്തില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിക്കുകയും തടയാന്‍ ചെന്ന സുരക്ഷ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിന് കണ്ടാലറിയവുന്ന ഒരാള്‍ക്കെതിരെ കേസ്. ജനുവരി 16ന് മാവുങ്കാല്‍ സഞ്ജീവിനി ആസ്പത്രി അത്യാഹിത വിഭാഗത്തിലാണ് മാസ്‌ക്ക് ധരിക്കാന്‍ പറഞ്ഞതിന്റെ വിരോധത്തില്‍ ഡ്യുട്ടി ഡോക്ടറെ കയ്യേറ്റം ചെയ്തത്. സഞ്ജീവിനി ആസ്പത്രിയി ലെ ഡോ. സി.വി കമ്മത്തി നെയാണ് കണ്ടാലറിയാവുന്ന ഒരാള്‍ മര്‍ദ്ദിച്ചത്. തടയാ നെത്തിയ സുരക്ഷാ ജീവനക്കാരനു നേ രെയും ക യ്യേറ്റശ്രമമുണ്ടായി.

Post a Comment

0 Comments