ഒളിച്ചോടി തിരിച്ചെത്തിയ യുവാവ് ഭർതൃമതിക്കൊപ്പം വീണ്ടും മുങ്ങി

LATEST UPDATES

6/recent/ticker-posts

ഒളിച്ചോടി തിരിച്ചെത്തിയ യുവാവ് ഭർതൃമതിക്കൊപ്പം വീണ്ടും മുങ്ങി

 


കാഞ്ഞങ്ങാട്: ഒളിച്ചോടി തിരിച്ചെത്തിയ യുവാവ് ഭർതൃമതിക്കൊപ്പം വീണ്ടും മുങ്ങി. പിന്നാലെ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസിലെത്തി. കിനാനൂർ സ്വദേശിയായ 35 കാരനെതിരെ 25 കാരിയായ ഭാര്യ നൽകിയ പരാതിയിൽ നീലേശ്വരം പോലീസ് കേസ്സടുത്തു. കുട്ടിയേയും ഭാര്യയെയും സംരക്ഷിക്കാതെ പീഡിപ്പിച്ചതിനാണ് കേസ്.

ചെരളം സ്വദേശിനിയായ 38 കാരിയാന് ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ച് പോയത്.ഇരുവരും നേരത്തെ ഒളിച്ചോടി റിമാന്റിലായിരുന്നു വെങ്കിലും ജാമ്യത്തിലിറങ്ങി ഭാര്യക്കൊപ്പം കഴിഞ്ഞ് വരവെ വീണ്ടും സ്ഥലം വിടുകയായിരുന്നു.

Post a Comment

0 Comments