മയക്കുമരുന്നുമായി നീലേശ്വരം ഓര്‍ച്ച സ്വദേശിയെ പോലീസ് പിടികൂടി

LATEST UPDATES

6/recent/ticker-posts

മയക്കുമരുന്നുമായി നീലേശ്വരം ഓര്‍ച്ച സ്വദേശിയെ പോലീസ് പിടികൂടി

 



കാസറഗോഡ് : MDMA മയക്കുമരുന്നുമായി യുവാവിനെ ചന്തേര പോലീസ് പിടികൂടി. നീലേശ്വരം ഓര്‍ച്ച സ്വദേശി ആയ മുഹമ്മദ് ഷിഹാന്‍ (32) ആണ് 2.15gm MDMA യുമായി പിടിയിലായത് . ജില്ലാ പോലീസ് മേധാവി ശ്രീ.Dr.വൈഭവ് സക്‌സേന യുടെ ആന്റി നാര്‍കോടിക് സ്‌ക്വാഡ് (DANSAF),ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീ.നാരായണന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്

Post a Comment

0 Comments