മഡിയനിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

മഡിയനിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു



കാഞ്ഞങ്ങാട് : മാണിക്കോത്ത് മഡിയനിൽ ലോറിയും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ബല്ലാ കടപ്പുറം സ്വദേശിയായ   യുവാവ് തൽക്ഷണം മരണപ്പെട്ടു. ചന്ദ്രന്റെ മകൻ സന്തോഷ് 32 എന്ന യുവാവാണ് മരണപ്പെട്ടത് ഞായറാഴ്ച രാത്രി പത്തുമണിയോടെ കെ എസ് ടിപി റോഡിൽ മടിയൻ ജംഗ്ഷനിലാണ് അപകടം ലോറി യി ടി ച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവിനെ ഉടൻ നാട്ടുകാർ മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു മരിച്ച യുവാവിനെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല പിന്നീടാണ് ബല്ലാകടപ്പുറം സ്വദേശി എന്ന് സംശയിക്കുന്ന സന്തോഷ് ആണെന്ന് സൂചന ലഭിച്ചത് നാട്ടുകാർ ചേർന്ന് അപകടസ്ഥലം  കഴുകി വൃത്തിയാക്കി.

Post a Comment

0 Comments