ബാബു കുടുങ്ങിയ മലയിൽ വീണ്ടും ആളുകൾ; മലയുടെ മുകളിൽ നിന്നും ലൈറ്റുകൾ തെളിയുന്നു

LATEST UPDATES

6/recent/ticker-posts

ബാബു കുടുങ്ങിയ മലയിൽ വീണ്ടും ആളുകൾ; മലയുടെ മുകളിൽ നിന്നും ലൈറ്റുകൾ തെളിയുന്നു
പാലക്കാട്∙ ചെറാട് സ്വദേശി ആർ.ബാബു കുടുങ്ങിയ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ വീണ്ടും ആളുകൾ കയറിയെന്ന് വിവരം. മലയുടെ മുകളിൽനിന്ന് ലൈറ്റുകൾ തെളിയുന്നു. രണ്ടു പേർ കയറിയെന്നാണ് നാട്ടുകാർ പറയുന്നത്. മലയുടെ താഴ്‌വാരത്ത് വൻ ജനക്കൂട്ടമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Post a Comment

0 Comments