സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു; വെള്ളി, ശനി ശുചീകരണം

LATEST UPDATES

6/recent/ticker-posts

സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു; വെള്ളി, ശനി ശുചീകരണം

 തിരുവനന്തപുരം:  സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാൻ തീരുമാനം. കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നടത്തിയ യോഗത്തിലാണു തീരുമാനം. അടുത്തയാഴ്ച ജില്ലകളിൽ സ്കൂൾ തുറക്കൽ അവലോകന യോഗം ചേരും. 


മലയോര, തീരദേശ മേഖലകളിലെ ഹാജർ നില പരിശോധിക്കും. നാളെയും മറ്റന്നാളും സ്കൂളിൽ ശുചീകരണം നടത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചു

Post a Comment

0 Comments