ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍

LATEST UPDATES

6/recent/ticker-posts

ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍
യുവാവിനെയും വീട്ടമ്മയെയും ആലപ്പുഴയിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍  കണ്ടെത്തി. 

ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.


ആത്മഹത്യയാണെന്നാണ് നിഗമനം.  സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലില്‍ മുറിയെടുത്തത്.   

Post a Comment

0 Comments