LATEST UPDATES

6/recent/ticker-posts

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ ചന്തേര പൊലീസ് പിടികൂടി



 ലക്ഷം രൂപ വില വരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങൾ ചന്തേര പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റു ചെയ്തു.  പടന്ന വണ്ണാത്തൻ മുക്കിൽ നിന്നാണ്  700 പായ്ക്കറ്റ് നിരോധിത പുകയില  ഉൽപ്പന്നങ്ങൾ പിടികൂടിയത്. മാതമംഗലം കോയിപ്ര സ്വദേശി സക്കറിയ (26)യാണ് അറസ്റ്റിലായത്'. ചന്തേര എസ്.ഐ   എം. വി    ശ്രീദാസും സംഘവുമാണ്  പിടികൂടിയത്. സിവിൽ പൊലീസ് ഓഫീസർമാരായ  ഷൈജു വെള്ളൂർ, സുധീഷ്, ഗിരീഷ്, ധനേഷ് , പ്രമോദ് എന്നിവരും എസ്.ഐയ്ക്കൊപ്പമുണ്ടായിരുന്നു.

അടുത്ത കാലത്ത് നടന്ന വലിയ ലഹരി വേട്ടയാണ്.കഴിഞ്ഞ ദിവസം ചെറുവത്തൂരിലും പാൻമസാല പിടികൂടി

Post a Comment

0 Comments